പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ നിടൂളിമീത്തൽ അരിയൻ (85) നിര്യാതനായി. ഭാര്യ: അണിയറ. മക്കൾ: അമ്മാളു, ചന്ദ്രൻ, ചന്ദ്രിക, സുജാത. മരുമക്കൾ: പരേതനായ കുഞ്ഞിരാമൻ, കെ.എം. കുമാരൻ, ബാബു, റീന.