മക്കരപറമ്പ്: വറ്റല്ലൂർ നെച്ചികുത്ത് പറമ്പ താഴെ കുളമ്പിലെ പരേതനായ കോഴിപ്പള്ളി പൊട്ടേൻ തൊടി പോക്കർ ഹാജിയുടെ മകൻ അബ്ദുൽ അസീസ് (64) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ജീൻശിദ, ജനീശ, ജിശാന. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ കരീം, ഖദീജ, ബുശ്റ, സൽമത്ത്, ഹസീന.