മാറഞ്ചേരി: മാസ്റ്റർപടി എ.സി.കെ റോഡിൽ കുവ്വപ്പുള്ളിയിൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അഷ്റഫ്, ഫൈസൽ. മരുമക്കൾ: ലൈല, ബൽകീസ്.