വടകര: വൈക്കിലശേരി കുഞ്ഞിപ്പറമ്പത്ത് നാണു (62) നിര്യാതനായി. ആർ.എം.പി.ഐ ചോറോട് ലോക്കൽ ചെയർമാനും ഊരാളുങ്കൽ സൊസൈറ്റി മെംബറുമാണ്. ഭാര്യ: ഉഷ. മക്കൾ: ഷനിൽ (യു.എൽ.സി.സി.എസ്), ഷിജിന (വള്ളിക്കാട്). മരുമക്കൾ: നിമ്മി (യു.എൽ.സി.സി.എസ്), ബിജു.സഹോദരങ്ങൾ: ബാബു, ശാന്ത, സുരേന്ദ്രൻ, ശശി, സുധീർ, രാജീവൻ, സജിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.