കടലുണ്ടി: ഊപ്പാട്ടിൽ റിട്ട. ടീച്ചർ ദമയന്തി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കൽ വേലായുധൻ. മക്കൾ: പരേതനായ ഗോപീദാസ്, ഗോകുൽ ദാസ്, ഗോപിക, ഉല്ലാസ്. സംസ്കാരം വെള്ളിയാഴ്ച ബേപ്പൂർ ഗോതീശ്വരം പൊതുശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.