വടകര: മീനത്തുകര കുഴിക്കണ്ടി കൊറുമ്പൻ (96) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: ശ്രീധരൻ, ബാലകൃഷ്ണൻ, അജിത, രമേശൻ (ബഹ്റൈൻ), ഭാസ്കരൻ (ഖത്തർ), ഷീജ, സന്തോഷ്. മരുമക്കൾ: ശോഭ, ബിന്ദു, അഭിന, വിജി