താനൂർ: പാണ്ടിമുറ്റം സ്വദേശിയും കെ.എസ്.ഇ.ബി താനൂർ ഈസ്റ്റ് സെക്ഷൻ താൽക്കാലിക ബില്ലിങ് ജീവനക്കാരനുമായ പൊറ്റമ്മൽ ശ്രീജേഷ് (29) നിര്യാതനായി. തിരൂർ സാറ്റ് സ്പോർട്സ് അക്കാദമിയിലെ ഫുട്ബാൾ കളിക്കാരനായിരുന്നു. പിതാവ്: ശ്രീധരൻ (കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ). മാതാവ്: സത്യവതി. ഭാര്യ: ഷിബിന. സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീജിലാൽ (ട്രാഫിക് പൊലീസ്, മലപ്പുറം).