അണ്ടൂർക്കോണം: എൽ.പി.എസ് സ്കൂളിന് സമീപം സൗപർണികയിൽ എസ്.ആർ രാജീവൻ (66-റിട്ട. ഫാം സൂപ്രണ്ട്, കാർഷിക കോളജ്) നിര്യാതനായി. ഭാര്യ: വത്സലാദേവി (റിട്ട. എച്ച്.എസ്.എ മുസ്ലിം ഹൈസ്കൂൾ കണിയാപുരം). മക്കൾ: രാഹുൽ, ആനന്ദ്, അരവിന്ദ്. മരുമക്കൾ: കൃഷ്ണ എസ്. കുമാർ, ചിത്രാലക്ഷ്മി, ഗോപിക ജി. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.