കല്ലമ്പലം: നാവായിക്കുളം 28ാംമൈൽ കാഞ്ഞിരംവിള നയനം വീട്ടിൽ (വാഴവിള പുത്തൻവീട്) പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ കമലാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: സത്യൻ, ശാർങ്ധരൻ, ഓമനയമ്മ, ശശിധരൻ പിള്ള. മരുമക്കൾ: ലേഖ, ബിന്ദു, ഗോപാലകൃഷ്ണൻനായർ, പ്രീത. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10.30ന്.