തിരുവനന്തപുരം: പൂന്തുറ പള്ളിത്തെരുവ് ഫാത്തിമ ആശുപത്രിക്കുസമീപം മുഹമ്മദ് അബ്ദുൽ ഖാദറിന്റെ ഭാര്യ മാജിദാബീവി (62) നിര്യാതയായി. മക്കൾ: സുമയ്യ, സുധീർ, സെമീറ, സെമീന. മരുമക്കൾ: എ. ഹഖീം (മുസ്ലിം ലീഗ് പുത്തൻപള്ളി വാർഡ് ജനറൽ സെക്രട്ടറി), മുഹമ്മദലി, ഷൈല, അബ്ദുൽ റഷീദ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഏഴിന് പുത്തൻപള്ളി ഖബർസ്ഥാനിൽ.