മലയിൻകീഴ്: മലയം ബെഥനം ഭവനിൽ സി. തങ്കരാജന്റെ ഭാര്യ എസ്. ശോഭിതറാണി (47) നിര്യാതയായി. മക്കൾ: അഖിൽരാജ്, അനീഷ്രാജ്. പ്രാർഥന: ഞായറാഴ്ച വൈകുന്നേരം നാലിന്.