വിതുര: മരുതാമല സൂരജ് ഭവനില്‍ പരേതനായ വി. കൃഷ്ണന് നായരുടെ ഭാര്യ എല്‍. ലളിതമ്മ (88) നിര്യാതയായി. മക്കള്‍: ഗിരിജാ ദേവി, സുധാദേവി, പരേതനായ ഹരികുമാര്‍, പരേതയായ മഞ്ജുളാദേവി. മരുമക്കള്‍. എന്‍. ചന്ദ്രന്‍നായര്‍, പി. പ്രഭാകരന്‍നായര്‍, പരേതനായ ഗിരീഷ് കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.