നെയ്യാറ്റിൻകര: ഫോർട്ട് എസ്.ആർ.എ 16 ശ്രീവിലാസത്തിൽ ആർ.വി. രഞ്ജിത്ത് (49) നിര്യാതനായി. ഉള്ളൂർ ഇന്ദിവരത്തിൽ രവീന്ദ്രൻ നായരുടെയും പരേതയായ വസന്തകുമാരിയുടെയും മകനാണ്. ഭാര്യ: അനിത ഗോപാലൻ. മകൻ: സിദ്ധാർഥ് നായർ. സഹോദരി: രേഖ സുമേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.