പാറശ്ശാല: ചെങ്കല്‍ പഞ്ചായത്ത് മുൻ അംഗം കൊറ്റാമം കാലായിവിളയില് കൊറ്റാമം സുരേന്ദ്രന് (39) നിര്യാതനായി. സി.പി.എം ഉദിയന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റിയംഗം കോണ്‍ട്രാക്ട് അസോസിയേഷന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ പാറശ്ശാല ബ്ലോക്ക് വൈസ് പ്രസിഡന്റ്, എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ ഉദിയന്‍കുളങ്ങര ലോക്കല്‍ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ ചെല്ലന്. മാതാവ്: ഭായി. ഭാര്യ: സംഗീത. മക്കള്‍: ദിയ, ശ്രേയ.