ആറ്റിങ്ങൽ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പത്മനാഭം വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ ഉഷാ വിജയൻ (73) നിര്യാതനായി. മകൻ: വി. വിനേഷ് (ടെക്നോപാർക്). മരുമകൾ: വിജി വിനേഷ് (അസി. പ്രഫ.എസ്.എൻ ട്രെയിനിങ് കോളജ്, നെടുങ്ങണ്ട). സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.