തൃപ്രയാർ: നാട്ടിക ബീച്ച് ആറുകെട്ടി പരേതനായ മാധവന്റെ മകൻ ബാലകൃഷ്ണൻ (49) നിര്യാതനായി. മാതാവ്: സീത. ഭാര്യ: ലയ. മക്കൾ: കാശിനാഥൻ, ദേവപ്രിയ. സഹോദരൻ: നിർമ്മലൻ. സംസ്കാരം ഞായറാഴ്ച എട്ടരക്ക് വീട്ടുവളപ്പിൽ.