ചാലക്കുടി: ശാസ്താംകുന്ന് വലിയപറമ്പിൽ നാണപ്പന്റെ മകൻ ലിന്റേഷ് (46) ദുബൈയിൽ നിര്യാതനായി. മാതാവ്: ജലജ. ഭാര്യ: ഷീബ. മക്കൾ: രേവതി, ദേവനാരായണൻ, ധ്രുവ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.