മാള: മാളപ്പള്ളിപ്പുറം താനത്തുപറമ്പിൽ അബ്ദുല്ലക്കുട്ടി (83) നിര്യാതനായി. ഭാര്യ: കൊതുവിൽ ഖദീജ. മക്കൾ: ഹാഷിം, നിയാസ്, നിസാർ (മൂന്നുപേരും മസ്കത്ത്), ഷിയാദ് (വ്യാപാരി), സൈര, സബിത, സുനി. മരുമക്കൾ: അഷ്റഫ് ചാലക്കുടി, ആസിഫ് അഴീക്കോട്, അബ്ദുൽ കലാം കാരൂർ, റജുല, ഹസീന, സബി, ഷാമില. ഖബറടക്കം ശനിയാഴ്ച രാവിലെ 9.30ന് മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.