വേലൂർ: വായനശാല റോഡിൽ അത്താണിക്കൽ വീട്ടിൽ കുഞ്ഞുമോൻ (78) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സന്തോഷ്, പ്രദീപ്, ചിഞ്ചു, ശ്രീലക്ഷ്മി, പരേതനായ രാജേഷ്. മരുമക്കൾ: രശ്മി, സ്മേഷി, അരുൺ, സുബിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.