അഷ്ടമിച്ചിറ: മാരേക്കാട് മഞ്ഞൾവളപ്പിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ഐഷ (92) നിര്യാതയായി. അരീപുറത്ത് കുടുംബാംഗമാണ്. മക്കൾ: ഖദീജ, അബ്ബാസ്, സുഹറ, നബീസ, ഹനീഫ, അബ്ദുൽകരീം (കോൺഗ്രസ് മാള ബ്ലോക്ക് സെക്രട്ടറി), പരേതനായ ബഷീർ. മരുമക്കൾ: ഹമീദ് (റേഷൻഷോപ്, മാള), നബീസ, സഗീർ, സുബൈദ, നെസി, പരേതനായ അക്ബർ.