തളിക്കുളം: നമ്പികടവ് പടിഞ്ഞാറ് താമസിക്കുന്ന അരവശ്ശേരി ഇബ്രാഹിമിന്റെ ഭാര്യ പാത്തുമ്മ (64) നിര്യാതയായി. മക്കൾ: സലീം, താജു, സാദിഖ്, സക്കീന.