ചിറയ്ക്കൽ: ആലത്തുകാട്ടിൽ ജയപ്രകാശന്റെ ഭാര്യ ഡോ. സുലോചന (70) നിര്യാതയായി. മക്കൾ: ഡോ. ധന്യ, നിധിൻ, ഡോ. വിഷ്ണു. മരുമക്കൾ: ഡോ. ബിനോയ്, ജാനിസ്, ഡോ. തൻവി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.