കോടാലി: അമ്പനോളി അരങ്ങത്തുപറമ്പില്‍ പൗലോസിന്റെ ഭാര്യ ഏല്യ (90) നിര്യാതയായി. മക്കള്‍: ലോനപ്പന്, മേരി, സിസിലി, പരേതനായ റപ്പായി. മരുമക്കള്‍: ത്രേസ്യാമ്മ, മേരി, ഫ്രാന്‍സിസ്, ജോയ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അമ്പനോളി സെന്റ് ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍.