മാന്ദാമംഗലം: പാലംപറമ്പിൽ ആഗസ്തിയുടെ മകൻ ബെന്നി (52) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ബിൽന, ശിൽപ. മരുമകൻ: മിഥുൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് മാന്ദാമംഗലം സെന്റ് ജോൺ മരിയ വിയനി പള്ളി സെമിത്തേരിയിൽ.