തൃക്കലങ്ങോട്: പരേതനായ കരുമത്തിൽ പത്മനാഭൻ നായരുടെ ഭാര്യ പാലാട്ട് സത്യവതി (73) നിര്യാതയായി. മകൾ: അനിത. മരുമകൻ: സുരേഷ് (വിമുക്ത ഭടൻ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നിലമ്പൂർ വാതക ശ്മശാനത്തിൽ