കരുവാരകുണ്ട്: പുന്നക്കാട് പരേതനായ വട്ടപ്പറമ്പിൽ അബ്ദുവിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അലവിക്കുട്ടി, സഫിയ, മറിയ, യൂനുസ്. മരുമക്കൾ: ഗസാലി (ഉദരംപൊയിൽ), അബ്ദുൽ മജീദ് (എടത്തനാട്ടുകര), ഫാത്തിമക്കുട്ടി (എടത്തനാട്ടുകര), ഉമ്മുൽ ഹൂറ (മാമ്പുഴ). ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.