എടക്കര: മൂത്തേടം പാലാങ്കര പ്ലാങ്കൂട്ടത്തില്‍ അന്നമ്മ (അമ്മിണി - 74) നിര്യാതയായി. ഭര്‍ത്താവ്: റിട്ട. അധ്യാപകന് പി.ടി. നൈനാന്. മക്കള്‍: സുമ (മഹാരാഷ്ട്ര), സുജ (അധ്യാപിക എം.യു.എം.എച്ച്.എസ് ഊരകം), സുകു (റിട്ട. സി.ആര്.പി.എഫ്), സുനു (സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർ വഴിക്കടവ്). മരുമക്കള്‍: തങ്കച്ചന് (റിട്ട. ആര്‍മി. മഹാരാഷ്ട്ര), എന്‍.സി. ചാക്കോ (പ്രധാനാധ്യാപകന് എസ്.എസ്.എം.എച്ച്.എസ് തെയ്യാലിങ്കല്), ആലീസ്, സിനി (സ്റ്റാഫ് നഴ്സ് ഇ.എം.എസ് ആശുപത്രി പെരിന്തല്‍മണ്ണ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പാലാങ്കര സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെമിത്തേരിയില്‍.