പുളിക്കല്‍: പറവൂര്‍ പാലയിൽ അഹമ്മദ്കോയ (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നജുമുദ്ദീന്‍ (ദുബൈ) അശ്റഫ് (സൗദി), സുലൈഖ, സെമീറ. മരുമക്കള്‍: മുഹമ്മദ് മുസ്ലിയാര് വലിയപറമ്പ്, അലി സഖാഫി. സഹോദരങ്ങള്‍: അലവിക്കുട്ടി, അബ്ദുറസാഖ്, അസ്സന്‍കുട്ടി, ആയിശബീവി കരുവന്തിരുത്തി, നഫീസ ചേലുപാടം. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് പറവൂര്‍ ബദരിയ ജുമാമസ്ജിദില്‍