മംഗലം: വാളമരുതൂർ മനയത്തു വളപ്പിൽ കൗസല്യ (65) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻകുട്ടി. മക്കൾ: സുരേഷ് ബാബു, സുമിത്ര (താനൂർ), സുചിത്ര (ചേന്നര). മരുമക്കൾ: ശശിധരൻ, സുധീഷ്, രജനി.