തിരൂർ: തെക്കൻ അന്നാര പാറേക്കാട്ട് ചിന്നക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സേതുമാധവൻ, രാജലക്ഷ്മി, ഇന്ദിര, സതീദേവി. മരുമക്കൾ: ജലജ, ലതിക, കൃഷ്ണൻകുട്ടി, രാമകൃഷ്ണൻ, അനിൽകുമാർ.