തിരൂരങ്ങാടി: കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി ഹനീഫ ഹാജി വാണിഭക്കാരൻ (75) നിര്യാതനായി. കൊടിഞ്ഞി ഫാറൂഖ് നഗർ മസ്ജിദുൽ ഹിലാൽ മുൻകാല ട്രഷറർ ആയിരുന്നു. ഭാര്യ: കതിയാമു. മക്കൾ: ഹക്കീം ഷാക്കിർ (ഖത്തർ), ഹലീമ, ഷെഫീക്ക, കൗലത്ത്, സുമയ്യ. മരുമക്കൾ: ഇസഹാഖ് (തിരൂർ), സുബൈർ (കളിയാട്ടമുക്ക്), റഷീദ് (പുല്ലൂർ), റിയാസ് (താനൂർ), സുറയ്യ, തസ്നി. സഹോദരങ്ങൾ: അബ്ദുസ്സലാം, മുഹമ്മദലി, താജുദ്ദീൻ, ഖദീജ, ആസിയ.