കൊയിലാണ്ടി: പെരുവട്ടൂർ പടിഞ്ഞാറെ രാമൻകണ്ടി ബാബു (62) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണി. മാതാവ്: ജാനു. ഭാര്യ: പ്രമീള. മക്കൾ: നീതു, നീനു. മരുമക്കൾ: പ്രഫുൽ ലാൽ (ഹുബ്ലി), സിജിൻ (ജയിൽ വകുപ്പ്, കോഴിക്കോട്). സഹോദരങ്ങൾ: സജീന്ദ്രൻ, ലീല, രാധാമണി, രാജൻ, സുജൻ, ദിനേശൻ, അരുൺ. സഞ്ചയനം വ്യാഴാഴ്ച.