തിരുവമ്പാടി: ഒറ്റപ്പൊയിൽ വടക്കേപ്പുറത്തൂട്ട് ജോസഫ് (ബേബി-70) നിര്യാതയായി. ഭാര്യ: മറിയാമ്മ (ചെത്തിപ്പുഴ കടയനിക്കാട് കുടുംബാംഗം). മക്കൾ: നിഷ അനിൽ, ജിഷ ബാബു, അനീഷ്. മരുമക്കൾ: അനിൽ പരത്തമല (തേക്കുംകുറ്റി), ബാബു കിഴക്കേപ്പേഴുംകാട്ടിൽ (പിറവം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ