കക്കട്ടിൽ: കൈവേലി എകരംകുളങ്ങര എ.കെ. നാണു (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, രാജീഷ. മരുമകൻ: പ്രശാന്ത്. സഹോദരങ്ങൾ: കുമാരൻ, ജാനു, ദാമോദരൻ, പരേതനായ അശോകൻ.