പാലേരി: മുതുവണ്ണാച്ച മന്നത്തുകണ്ടി മറിയം (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: ഫാത്തിമ, കുഞ്ഞായിശ, സുബൈദ, അബു, സൗദ, പരേതനായ കുഞ്ഞമ്മദ്. മരുമക്കൾ: മൂസ പേരാമ്പ്ര, ചേക്കൂട്ടി വട്ടോളി, സൗദ മൂരികുത്തി, കുഞ്ഞമ്മദ് മുയിപ്പോത്ത്, പരേതനായ സി.എച്ച്. മൊയ്തു. സഹോദരങ്ങൾ: ഫാത്തിമ നടുവണ്ണൂർ, മൊയ്തു മടത്തുംപടിക്കൽ, പേരാമ്പ്ര, പരേതരായ ഖദീജ, കുഞ്ഞാമി, കുഞ്ഞമ്മത്.