കൊടുവള്ളി: ആവിലോറ തെക്കേടപ്പൊയിൽ പരേതനായ അമ്മത് കോയ ഹാജിയുടെ ഭാര്യ ആമിന (90) നിര്യാതയായി. മക്കൾ: ഹുസൈൻ, മുഹമ്മദ് റിയാദ്(പരേതനായ മൊയ്തീൻ). മരുമക്കൾ: റുഖിയ, സീനത്ത്, മൈമൂന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കാരണിക്കല്ല് പള്ളിയിലും ഒമ്പതിന് കത്തറമ്മൽ പള്ളിയിലും