കൊയിലാണ്ടി: പന്തലായനി പാറക്കണ്ടി പത്മനാഭൻ (92) നിര്യാതനായി. കൊയിലാണ്ടി ഗവ. ബോയ്സ് ഹൈസ്കൂൾ, ഗവ. ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഇന്ദിരാമ്മ (ലീലാമ്മ). മക്കൾ: സുഭാഷ് ചന്ദ്രബോസ്, ശാരദാ ബോസ് (ശാരി) . മരുമക്കൾ: നവീന സുഭാഷ്, രാജു ബാലുശ്ശേരി.