ബാലുശ്ശേരി: കിനാലൂർ രാരോത്ത് മുക്ക് കൊട്ടാരത്തിൽ കൃഷ്ണൻകുട്ടി (61) നിര്യാതനായി. മക്കൾ: ഷിബുരാജ്, രേഷ്മ. മരുമക്കൾ: ഷൈന, പ്രണവ് (ആലപ്പുഴ). സഞ്ചയനം ഞായറാഴ്ച.