വില്യാപ്പള്ളി: എൻ.സി.പി വില്യാപ്പള്ളി മണ്ഡലം മുൻ പ്രസിഡൻറ് മയ്യന്നൂർ ചരളിൽ ഹരിദാസൻ (73) നിര്യാതനായി. ഭാര്യ: പരേതയായ ഗിരിജ. മക്കൾ: രജിന, സജന, സബീഷ് (ബേബി കെയർ). മരുമക്കൾ: അശോകൻ (നേവി, ഏഴിമല), സുജിത്ത്. സഹോദരങ്ങൾ: വിജയൻ, പ്രസന്ന, അനിരുദ്ധൻ.