തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് പട്ടാലി പരേതനായ പി.കെ. അശോകൻ മാസ്റ്ററുടെ ഭാര്യയും വേളേക്കാട്ട് പരേതനായ കുഞ്ഞയ്യപ്പൻ വൈദ്യരുടെ മകളുമായ മാലതി (86) നിര്യാതയായി. പത്താംകല്ല് സി.എം.എസ്.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: മാധവിക്കുട്ടി, ഗീത (റിട്ട. അധ്യാപിക, സി.എം.എസ്.യു.പി സ്കൂൾ തളിക്കുളം), ശ്രീദേവി (ജി.എഫ്.യു.പി സ്കൂൾ വാടാനപ്പള്ളി), ബാബുരാജ് (ബിസിനസ്). മരുമക്കൾ: പങ്കജാക്ഷൻ (റിട്ട.എ.എസ്.ഐ), സുധീർ (ആരോഗ്യ വിഭാഗം), സുദർശൻ (ബിസിനസ്), സ്മിത (അധ്യാപിക ജി.എച്ച്.എസ് വാടാനപ്പള്ളി).