പന്നിത്തടം: മരത്തംകോട് ചുങ്കത്ത് വീട്ടിൽ പരേതനായ ചുമ്മാറിന്റെ മകൻ മാത്യു (മാത്തപ്പൻ -73) നിര്യാതനായി. ഭാര്യ: ജോളി. മകൻ: ജീസൻ. മരുമകൾ: ലിഖിത. സഹോദരങ്ങൾ: ജോയ്, ജോസ്, മേഴ്സി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മരത്തംകോട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.