കൊരട്ടി: കൊരട്ടി വാലുങ്ങാമുറി തട്ടിൽ ആന്റണിയുടെ മകൻ വർക്കി (57) നിര്യാതനായി. ഭാര്യ: ഡാളി. മക്കൾ: ഡിവിൻ, ദിവ്യ. മരുമക്കൾ: മീനു ഡിവിൻ, ആൻസൻ (സിവിൽ പോലീസ് ഓഫിസർ, പുതുക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ.