കാരമുക്ക്: തണ്ടാംപറമ്പിൽ ബാലകൃഷ്ണന്റെ ഭാര്യ സുലോചന (84) നിര്യാതയായി. മക്കൾ: സുന്ദരൻ, ഗണേശൻ, അനിൽ, ദാസൻ, ഷാജ, ഷർളി. മരുമക്കൾ: ആനന്ദു, ശാന്ത, അനിത, പ്രീതി, സുധാകരൻ, ചന്ദ്രൻ.