എരുമപ്പെട്ടി: മങ്ങാട് ചാത്തംകുളം വീട്ടിൽ പരേതനായ മൊയ്തുണ്ണിയുടെ ഭാര്യ ഫാത്തിമ (87) നിര്യാതയായി. മക്കൾ: സിദ്ദീഖ്, മുഹമ്മദ്, ആമിനു, ബീവിക്കുട്ടി, സുബൈദ, പരേതനായ യൂസുഫ്. മരുമക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ, ഫാത്തിമ, ആയിശ, സാബിറ, പരേതനായ ബാവ.