എടത്തിരുത്തി: പഞ്ചായത്ത് മുൻ പ്രസിഡന്റ് തലാപുരം പടിഞ്ഞാറ് പുതുവീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ രാജേഷ് (44) നിര്യാതനായി. ഭാര്യ: ഷൈനി. മകൻ: നിരഞ്ജ് രാജ്. മാതാവ്: ശാരദ. സഹോദരങ്ങൾ: രമേഷ്, രാജി.