അണ്ടത്തോട്: നാക്കോല റോഡിൽ മദ്റസക്ക് തെക്ക് ഭാഗം പരേതനായ പൂളക്കൽ മൊയ്തുണ്ണിയുടെ ഭാര്യ തൈപറമ്പിൽ പാത്തു (78) നിര്യാതയായി. മക്കൾ: ഹസ്സൈനാർ, കമറു, സഫിയ, റഷീദ്. മരുമക്കൾ: റുഖിയ, സുഹറ, ഫാത്തിമ്മ, മുഹമ്മദുണ്ണി (കല്ലൂർ). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് അണ്ടത്തോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.