ചിറ്റാട്ടുകര: പരേതനായ കണ്ണനായ്ക്കൽ ദേവസി കുട്ടിയുടെ ഭാര്യ വെറോനിക്ക (92) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലാസർ, ലെയോണി, ഫിലോമിന, പരേതരായ ജോസഫ്, മത്തായി. മരുമക്കൾ: ആലീസ്, ലൂസി, സെബാസ്റ്റ്യൻ, പരേതരായ പൗളീന, ജോസ്.