നടത്തറ: പൂച്ചെട്ടി മുരിയൻകുന്ന് കുറേക്കാട്ടിൽ ശങ്കരന്റെ മകൻ ബാലൻ (72) നിര്യാതനായി. ഭാര്യ: ലീല. മകൾ: ലൈബി. മരുമകൻ: രതീഷ്. സംസ്കാരം ഞായറാഴ്ച 11ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.