തിരുനാവായ: താഴത്തറക്കുസമീപം പള്ളിയാൽപറമ്പിൽ ചാത്തപ്പന്റെ മകൻ കുമാരൻ (58) നിര്യാതനായി. ഭാര്യ: തങ്കമണി (ആശ വർക്കർ). മക്കൾ: അരുൺ, അഖിൽ, അർജുൻ, അശ്വതി. സഹോദരങ്ങൾ: നാരായണൻ, സാവിത്രി.