വേങ്ങര: അഞ്ചുപറമ്പ് സ്വദേശി പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ കുന്നത്ത് അബു (57) നിര്യാതനായി. ഭാര്യ: സൈനൂബ (മലപ്പുറം). മക്കൾ: ആസ്യ തസ്നി, മുഹമ്മദ് അഫ്സൽ, ഫാത്തിമ സഫീന, ഹസീന, സിറാജുദ്ദീൻ, സഹദ്, ആസിഫലി, സാദിഖലി. മരുമക്കൾ: മുഹമ്മദ് യാസീൻ (കൊണ്ടോട്ടി), കബീർ പറപ്പൂർ.